Latest News

ചെര്‍ക്കളം അബ്ദുല്ല സ്വാന്തനം വാട്‌സ്ആപ്പ് കൂട്ടായ്മയുടെ തീരദേശ കുടിവെള്ള പദ്ധതി തുടങ്ങി

കുമ്പള: ചെര്‍ക്കളം അബ്ദുല്ല സാഹിബിന്റെ നാമഥേയത്തില്‍ സ്വാന്തനം വാട്‌സ്ആപ്പ് കൂട്ടായ്മ മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ പ്രദേശത്ത് നല്‍കുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കുമ്പള കോയിപ്പാടിയില്‍ കുമ്പോല്‍ സയ്യിദ് ഷമീം തങ്ങള്‍ നിര്‍വ്വഹിച്ചു.[www.malabarflash.com]

എം. അബ്ബാസ് അധ്യക്ഷത വഹിച്ചു. സാഹിര്‍ യഹ്യ തളങ്കര, കല്ലട്ര മാഹിന്‍ ഹാജി, മഞ്ചുനാഥ ആല്‍വ, നാസര്‍ ചെര്‍ക്കളം, സയ്യിദ് ഹാദി തങ്ങള്‍, അന്‍വര്‍ സാദത്ത് ഹനീഫ് ടിആര്‍, സത്താര്‍ ആരിക്കാടി, ഇര്‍ഷാദ് മൊഗ്രാല്‍, നിയാസ് മൊഗ്രാല്‍, സിദ്ദിഖ് ദണ്ഡകോളി, ജംഷി മൊഗ്രാല്‍, ഹനീഫ് കോയിപ്പാടി, കെഎം അബ്ബാസ് ബിഎ റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു. അഷ്റഫ് കര്‍ളെ സ്വാഗതവും അസിസ് കളത്തൂര്‍ നന്ദി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.