Latest News

ചെമ്പിരിക്കയിലെ നാലപ്പാട് ബീഫാത്തിമ്മ ഹജ്ജുമ്മ നിര്യാതയായി

മേല്‍പ്പറമ്പ: ചെമ്പിരിക്കയിലെ പരേതനായ നാലപ്പാട് മൊയ്തുവിന്റെ ഭാര്യ ബീഫാത്തിമ്മ ഹജ്ജുമ്മ (70) നിര്യാതയായി.[www.malabarflash.com]

മക്കള്‍: ഷാഫി (നാലാപ്പാട് ഫര്‍ണ്ണിച്ചര്‍ കാസര്‍കോട്), നാസര്‍, ഹംസ, ശഫീഖ് (കെന്‍വുഡ് ഫര്‍ണ്ണിച്ചര്‍, ഉദുമ), നഫീസ, ആയിഷ, ഖദീജ, സക്കീന, കുല്‍സു, ഹാജറ, പരേതനായ അബ്ദുല്‍റഹിമാന്‍.
മരുമക്കള്‍: അബ്ദുള്ള, അമീര്‍, ബശീര്‍, ഇബ്രാഹിം, ഖാദര്‍, മജീദ്, കൗലത്, റസിയ, സമീന, അനീസ, റംസീന

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.