ഉദുമ : ഉദുമ നഴ്‌സിംഗ് ഹോമിന് സമീപത്തെ മാഹിന്‍ മുല്ലച്ചേരി (63) നിര്യാതനായി. എരോല്‍ മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.[www.malabarflash.com]
പരേതനായ റസാഖ് മാസ്റ്ററുടെ മകള്‍ സുബൈദയാണ് ഭാര്യ.
മക്കള്‍: ഫര്‍സാന, ഫര്‍സീന, ഫറാസ്.
മരുമകന്‍: നൗഫല്‍ കോഴിക്കോട് പേരാമ്പ്ര.
മക്കള്‍: ഫര്‍സാന, ഫര്‍സീന, ഫറാസ്.
മരുമകന്‍: നൗഫല്‍ കോഴിക്കോട് പേരാമ്പ്ര.
സഹോദരങ്ങള്‍: അബ്ദുല്ല മുല്ലച്ചേരി, അബ്ദുല്‍ ഖാദര്‍ മുല്ലച്ചേരി, പരേതരായ മുഹമ്മദ് കുഞ്ഞി മുല്ലച്ചേരി, ബീവി
മയ്യത്ത് നിസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് ഉദുമ ടൗണ്‍ ജുമുഅത്ത് പള്ളിയില്‍
No comments:
Post a Comment