ഉദുമ: എസ്.കെ.എസ്.എസ്.എഫ് ഉദുമ ശാഖ കമ്മിറ്റി പുറത്തിറക്കിയ
അല്‍ ബിഷാറ 19 പെരുന്നാള്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു. എസ് വൈ എസ് പ്രസിഡന്റ് മൂസ മൂലയില്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന് നല്‍കി പ്രകാശനം ചെയ്തു.[www.malabarflash.com]

യൂസുഫ് റോമാന്‍സ് അധ്യക്ഷത വഹിച്ചു. ജില്ല ഓര്‍ഗനൈസിംഗ് സെക്രട്ടറി ജൗഹര്‍ അസ്‌നവി വലിയവളപ്പ് സ്വാഗതം പറഞ്ഞു.
ഹമീദ് കുണ്ടടുക്കം, ഖാദര്‍ എരോല്‍, അബ്ദുല്ല പക്ര, മഖ്‌സൂദ് ഈച്ചിലിങ്കാല്‍, മഷൂദ് ഈച്ചിലിങ്കാല്‍, ഹക്കീം ഉദുമ, ഫാറൂഖ് ഉദുമ, ബാസിത്ത് ഈച്ചിലിങ്കാല്‍ എന്നിവര്‍ സംബന്ധിച്ചു. ഫഹദ് ഉദുമ നന്ദി പറഞ്ഞു.

No comments:
Post a Comment