Latest News

ആന്റണി വര്‍ഗീസ് നായകനാകുന്ന പുതിയ ചിത്രം; ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്

ആന്റണി വര്‍ഗീസ് നായകനാകുന്ന പുതിയ ചിത്രമാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്. ഫുട്‌ബോള്‍ പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ, സംവിധാനം നിഖില്‍ പ്രേംരാജാണ്.[www.malabarflash.com]

സി.എസ്. സ്റ്റാന്‍ലി, ഫൈസല്‍ ലത്തീഫ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.