കാസര്‍കോട്: മഴ അതിശക്തമായി തുടരുന്നത് കാരണം റോഡുകളും തോടുകളും അപകടാവസ്ഥയില്‍ കവിഞ്ഞ് ഒഴുകുന്ന സഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയും കാസര്‍കോട് ജില്ലയിലെ മദ്രസകള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം എ ഖാസി0 മുസ്ലിലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി പി അലി ഫൈസി, സെക്രട്ടറി സയ്യിദ് ഹുസൈന് തങ്ങള്‍ മാസ്തിക്കുണ്ട് എന്നിവര്‍ അറിയിച്ചു.
Home
Kasaragod
Madrassa
Mansoon
News
കാസര്‍കോട്
കേരളം
കേരള വാര്‍ത്ത
കനത്ത മഴ; കാസര്‍കോട് ജില്ലയിലെ മദ്രസകള്‍ക്ക് അവധി
കനത്ത മഴ; കാസര്‍കോട് ജില്ലയിലെ മദ്രസകള്‍ക്ക് അവധി
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ബേക്കല്‍: വെളളിയാഴ്ച രാവിലെ ബേക്കല്‍ പുതിയ വളപ്പ് കടപ്പുറത്ത് ഫൈബര്‍ തോണി മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കീഴൂര്‍ ക...
-
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച പാര്‍ലമെന്റ് ധനകാര്യ സമിതി (പിഎസി)യുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടി ആര്‍ബിഐ ഗവര്...
-
മോസ്കോ: ക്വാർട്ടർ കാണാതെ പുറത്തുപോയ വമ്പന്മാരെ മാതൃകയാക്കാൻ കാനറികൾക്കു മനസില്ല. പൊരുതിക്കളിച്ച മെക്സി...
-
മൂവാറ്റുപുഴ: പാൻറ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തിൽ ഫോ...
-
മലപ്പുറം: പാണക്കാട് എടേപ്പാലം സ്വദേശി പരേതനായ സയ്യിദ് ഹുസൈന് ശിഹാബ് ആറ്റക്കോയ തങ്ങളുടെ മകന് സയ്യിദ് അബ്ദുല്‍ റശീദ് ശിഹാബ് തങ്ങള്‍ (51) ...


No comments:
Post a Comment