കൊട്ടിയം: കൊല്ലത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം സ്വദേശിനി വസന്തകുമാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊട്ടിയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് വസന്തകുമാരി.[www.malabarflash.com]
മുമ്പ് വനിതാ സെല്ലിൽ ജോലി ചെയ്തിരുന്ന വസന്തകുമാരി രണ്ട് ദിവസം മുന്പാണ് കൊട്ടിയം സ്റ്റേഷനിലെത്തിയത്. ശനിയാഴ്ച രാവിലെ ആറോടെയാണ് വീടിനു പുറകിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മുമ്പ് വനിതാ സെല്ലിൽ ജോലി ചെയ്തിരുന്ന വസന്തകുമാരി രണ്ട് ദിവസം മുന്പാണ് കൊട്ടിയം സ്റ്റേഷനിലെത്തിയത്. ശനിയാഴ്ച രാവിലെ ആറോടെയാണ് വീടിനു പുറകിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
No comments:
Post a Comment