കണ്ണൂർ: വളപട്ടണം മന്നയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവ് മരിച്ചു. പുലർച്ചെ 12.15 ഓടെയായിരുന്നു അപകടം. വളപട്ടണം ടോൾബൂത്ത് കോട്ടമ്മലിൽ സൂപ്പീക്കാന്റെവിടെ മുഫാസ് മുസ്തഫ (27) ആണ് മരിച്ചത്.[www.malabarflash.com]
മൃതദേഹം കണ്ണൂർ എ കെ ജി ഹോസ്പിറ്റലിൽ. വളപട്ടണം പോലീസ് സ്ഥലത്തെത്തി. പിതാവ്: മുസ്തഫ. മാതാവ്: പരേതയായ കെ എസ് സജ്ന. ഒരു സഹോദരിയുണ്ട്.
No comments:
Post a Comment