മലപ്പുറം: മലപ്പുറം വഴിക്കടവ് ആനമറിയിൽ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു സഹോദരികളെ കാണാതായി. പാറയ്ക്കൽ മൈമുന, സാജിത എന്നിവരെയാണു കാണാതായത്.[www.malabarflash.com]
വ്യാഴാഴ്ച രാത്രി എട്ടരയോടെ ആനമറി വനം ചെക്കുപോസ്റ്റിനു പിന്നിലായായിരുന്നു അപകടം. വഴിക്കടവ് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നു തെരച്ചിൽ നടത്തുകയാണ്.

No comments:
Post a Comment