Latest News

കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (14.08.2019 ബുധന്‍) അവധി

കാസര്‍കോട്: [wwww.malabarflash.com]ശക്തമായ മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് 14 (ബുധനാഴ്ച) ജില്ലാ കളക്‌ററര്‍ ഡോ. സജിത്ത് ബാബു അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്‌

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.