ഉദുമ: ഉദുമ പളളത്തില്‍ കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട കാറിലിടിച്ച് പതിനാലുകാരന്‍ മരിച്ചു. കരിപ്പോടി ദൊഡിപ്പളളിക്ക് സമീപത്തെ അശോകന്റെ മകന്‍ അമിത്ത് (14) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന 3 പേര്‍ക്ക് പരിക്കേററിട്ടുണ്ട്.[www.malabarflash.com]
അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. മരിച്ച അമിത്തും പരിക്കേററവരും നിര്‍ത്തിയിട്ട കാറിലായിരുന്നു.
No comments:
Post a Comment