Latest News

കോഴിക്കോട് വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് 1.47 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തു

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ശുചിമുറിയിൽ നിന്ന് 1.47 കിലോഗ്രാം സ്വർണം കണ്ടെടുത്തു.[www.malabarflash.com] 

53 ലക്ഷം രൂപ വില വരുന്നതാണ് പിടിച്ചെടുത്ത സ്വർണം. എമിഗ്രേഷൻ കൗണ്ടറിനടുത്ത പുരുഷന്മാരുടെ ടോയ്ലറ്റിൽ നിന്നാണ് ്സ്വർണം കണ്ടെടുത്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.