അസൂസിന്റെ റോഗ് ഫോണ്‍ 2 ഇന്ത്യയിലെത്തി. 6.59 ഇഞ്ച് വലിപ്പമുള്ള 1080 പിക്‌സല്‍ അമോലെഡ് ഡിസ്‌പ്ലേ തന്നെയാണ് ഫോണിന്റെ പ്രധാന സവിശേഷത.[www.malabarflash.com]
എട്ട് ജിബി റാം + 128 ജിബി പതിപ്പിന് 37,999 രൂപയും 12 ജിബി റാം / 512 ജിബി സ്റ്റോറേജ് മോഡലിന് 59,999 രൂപയുമാണ് വില.
6000 എംഎഎച്ച് ബാറ്ററി ശേഷിയുള്ള ഫോണില്‍ 30 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്. 48 എംപി പ്രധാന ക്യാമറയും 13 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ ക്യാമറയും 24 എംപി സെല്‍ഫി ക്യാമറയുമാണ് റോഗ് ഫോണ്‍ 2വിനുള്ളത്.

No comments:
Post a Comment