കൊച്ചി: ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില 28,000ന് മുകളിലെത്തി. പവന് 160 രൂപയാണ് ബുധനാഴ്ച വർധിച്ചത്. 28,080 രൂപയാണ് ബുധനാഴ്ചത്തെ പവൻ വില. ചൊവ്വാഴ്ച പവന് 27,920 രൂപയായിരുന്നു വില.[www.malabarflash.com]
സെപ്റ്റംബർ 18ന് 28,000ല്‍ എത്തിയ സ്വര്‍ണ വില പിന്നീടുള്ള ദിവസങ്ങളില്‍ കുറഞ്ഞിരുന്നു. നാലു ദിവസമായി പവൻ വില 27,920 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു.
സെപ്റ്റംബർ 18ന് 28,000ല്‍ എത്തിയ സ്വര്‍ണ വില പിന്നീടുള്ള ദിവസങ്ങളില്‍ കുറഞ്ഞിരുന്നു. നാലു ദിവസമായി പവൻ വില 27,920 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു.
No comments:
Post a Comment