Latest News

ഓ​ടു​ന്ന കാ​റി​നു മു​ക​ളി​ലേ​ക്ക് പാ​റ വീ​ണ് ആ​റു പേ​ർ മ​രി​ച്ചു.

ദേ​വ്പ്ര​യാ​ഗ്: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഓ​ടു​ന്ന കാ​റി​നു മു​ക​ളി​ലേ​ക്ക് വ​ലി​യ പാ​റ വീ​ണ് ആ​റു പേ​ർ മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തെ​ഹ്രി ഗാ​ർ​വാ​ൾ ജി​ല്ല​യി​ലെ ദേ​വ്പ്ര​യാ​ഗി​ലു​ള്ള ടീ​ൻ ധ​ര​യി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.[www.malabarflash.com]

അ​ഞ്ച് പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം ദേ​വ്പ്ര​യാ​ഗി​ലെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ഋ​ഷി​കേ​ശി​ലെ എ​യിം​സി​ലും പ്ര​വേ​ശി​പ്പി​ച്ചു.

മ​ല​മു​ക​ളി​ൽ​നി​ന്നും പാ​റ അ​ട​ർ​ന്നു വീ​ണാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും പേ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.