ഉദുമ: മാങ്ങാട് ഖാദിരിയ മൻസിലെ പരേതനായ ബി എം മുഹമ്മദ് ഷാഫിയുടെ ഭാര്യ മറിയംബി (74) നിര്യാതയായി.[www.malabarflash.com]
മക്കൾ: ഷെരീഫ, ബി എം അഷറഫ്, ഖാദർ, ബി എം സിയാബ്ദുൻ (കാസർകോട് ഡിസിസി മീഡിയ കോ-ഓർഡിനേറ്റർ, കോൺഗ്രസ് മാങ്ങാട് ബൂത്ത് വൈസ് പ്രസിഡന്റ്), ഷാഹിദ, അബ്ബാസ്.
മരുമക്കൾ: അഹമ്മദ് (പാലക്കുന്ന്), ബീബി അഷറഫ് (ഉദുമ ഗ്രാമ പഞ്ചായത്തംഗം, സിപിഐ എം മാങ്ങാട് ബ്രാഞ്ചംഗം), തംസിലിന (കാഞ്ഞങ്ങാട്), അബ്ദുൾ റഹ്മാൻ, ഷംസീന (മീത്തൽ മാങ്ങാട്), ബൽക്കീസ (പാക്യാര). സഹോദരി: ബീബി.
No comments:
Post a Comment