Latest News

ആറാട്ട് കടവ്-കണ്ണംകുളത്തെ പി. വി. കുട്ട്യന്‍ നിര്യാതനായി

ഉദുമ: ആറാട്ട് കടവ്-കണ്ണംകുളത്തെ പി.വി. കുട്ട്യന്‍ (79) നിര്യാതനായി.
ഭാര്യ: ശാന്ത, മക്കള്‍: ബാലന്‍, നാരായണന്‍, വിജയന്‍ (മൂവരും ഗള്‍ഫ്), അശോകന്‍ (ഡ്രൈവര്‍ പാലക്കുന്ന്).[www.malabarflash.com]


മരുമക്കള്‍: ചിത്ര, രമ്യ, കല.
സഹോദരങ്ങള്‍: അമ്പുഞ്ഞി, ദാമോധരന്‍, കുട്ടിച്ചി, ബേബി,ലക്ഷ്മി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.