Latest News

പള്ളിക്കര മുൻ പഞ്ചായത്തംഗം ശ്യാമള നിര്യാതയായി

പള്ളിക്കര: പള്ളിക്കര മുൻ പഞ്ചായത്തംഗം പള്ളിക്കര ചർച്ചിന് സമീപത്തെ ശ്യാമള ( 60 ) നിര്യാതയായി.[www.malabarflash.com] 

ഭർത്താവ്: ജനാർദന രാജ് (ബാബു- പള്ളിക്കര മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡന്റ്),
മക്കൾ : രാഹുൽ രാജ്, രഹ്ന രാജ്. മരുമകൻ: വിനോദ് ഉദയപുരം (ഗൾഫ്)
സഹോദരങ്ങൾ : രാഘവൻ, കമലാക്ഷി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.