കോഴിക്കോട്: സ്വര്‍ണവില പവന് 400 രൂപ കുറഞ്ഞ് 27,520 രൂപയായി. 3440 രൂപയാണ് ഗ്രാമിന്. 27,920 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.[www.malabarflash.com]
സെപ്റ്റംബര്‍ നാലിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 29,120രൂപയില്‍ സ്വര്‍ണവിലയെത്തിയിരുന്നു. തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ താഴ്ച പ്രകടമായിരുന്നു,
സെപ്റ്റംബര്‍ 20ന് 27,680 രൂപയിലെത്തിയെങ്കിലും പിന്നീട് കൂടുന്നതാണ് കണ്ടത്.എന്നാല്‍ ഒറ്റയടിക്ക് 400 രൂപയുടെ കുറവാണ് ചൊവാഴ്ചയുണ്ടായത്.
ആഗോള വിപണിയില്‍ രണ്ട്മാസത്തെ താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. തിങ്കളാഴ്ചമാത്രം 1.6 ശതമാനം വിലയിടിഞ്ഞു.
നിക്ഷേപകര്‍ വിറ്റ് ലാഭമെടുത്തതും ആഗോള ഓഹരി സൂചികകള്‍ നേട്ടമുണ്ടാക്കിയതുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.

No comments:
Post a Comment