ഉദുമ: പാലക്കുന്ന് കുതിരക്കോട് സ്വദേശി കുവൈററില്‍ മരിച്ചു. കുതിരക്കോട്ടെ കുഞ്ഞമ്പു, തമ്പായി ദമ്പതികളുടെ മകന്‍ കെ. മനോജ് കുമാര്‍ (40) ആണ് മരിച്ചത്.[www.malabarflash.com]
സംഘചേതന കുതിരക്കോടിന്റ മുന്‍ കബഡി താരമാണ്.
ഭാര്യ സജിത, മക്കള്‍: അഭിനവ്, ആരവ്, സഹോദരങ്ങള്‍: മണി, രതീഷ്, രജനി.
മൃതദേഹം വെളളിയാഴ്ച രാവിലെ നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
No comments:
Post a Comment