മേല്‍പ്പറമ്പ്: ചാത്തങ്കൈയിലെ പരേതനായ എം കെ ഇസ്മയിലിന്റെയും കുന്നരിയത്ത് ബീഫാത്തിമയുടെയും മകന്‍ മുഹമ്മദലി (47) കുഴഞ്ഞ് വീണ് മരിച്ചു.[www.malabarflash.com]
ചാത്തങ്കൈ റെയില്‍വെ മേല്‍പാലം കര്‍മ്മസമിതി പ്രസിഡണ്ട്, ചാത്തങ്കൈ എല്‍ പി സ്‌ക്കൂള്‍ മുന്‍ പിടിഎ പ്രസിഡന്റ്, ചാത്തങ്കൈ ജുമാ മസ്ജിദ് ഭാരവാഹി എന്നീ നിലയിലും മറ്റു സാമൂഹിക സാംസ്‌ക്കാരീക മേഖലകളിലും സജീവ സാന്നിദ്ധ്യമായിരുന്നു.
ഭാര്യ: ഷഫീക്ക, മക്കള്‍: മസൂദ ,മുമ്പശിറ, മെയ്‌നുദ്ധീന്‍, മുസമില്‍
മരുമകന്‍: മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക
സഹോദരന്‍മാര്‍: ബഷീര്‍, അബ്ദുല്‍ റഹ്മാന്‍, നൂറുനിഷ, ഖൈറുന്നി, നബീസ, ആസ്യ, അബ്‌സ
മരുമകന്‍: മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക
സഹോദരന്‍മാര്‍: ബഷീര്‍, അബ്ദുല്‍ റഹ്മാന്‍, നൂറുനിഷ, ഖൈറുന്നി, നബീസ, ആസ്യ, അബ്‌സ
No comments:
Post a Comment