കാസര്‍കോട്: ആലംപാടിയിലെ പഴയ കാല മാപ്പിളപാട്ടുകാരന്‍ പരേതനായ റാബി അബൂബക്കറിന്റെ ഭാര്യ നഫീസ(70) നിര്യാതയായി.[www.malabarflash.com]
മക്കള്‍: റാബി അബ്ദുല്‍ റഹ്മാന്‍ (നാഷണല്‍ യൂത്ത് ലീഗ് ആലംപാടി ശാഖ ജനറല്‍ സെക്രട്ടറി), ആച്ചിബി, ആയിഷ, സഫിയ, സമീറ, നജ്മ.
മരുമക്കള്‍: പരേതനായ അബ്ദുല്‍ കാദര്‍, ഇബ്രാഹിം, ഹാരിസ് മളിയില്‍, സലീം, റഫീഖ്, സക്കീന
മരുമക്കള്‍: പരേതനായ അബ്ദുല്‍ കാദര്‍, ഇബ്രാഹിം, ഹാരിസ് മളിയില്‍, സലീം, റഫീഖ്, സക്കീന
മയ്യത്ത് ആലംപാടി ഖിളര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.
നഫീസയുടെ നിര്യാണത്തില്‍ നാഷണല്‍ ലീഗ്, നാഷണല്‍ യൂത്ത് ലീഗ് ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു.
നഫീസയുടെ നിര്യാണത്തില്‍ നാഷണല്‍ ലീഗ്, നാഷണല്‍ യൂത്ത് ലീഗ് ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു.
No comments:
Post a Comment