Latest News

ട്രെയിനിന് മുന്നിലേക്ക് ചാടിയ യുവതി മരിച്ചു

തൃശൂർ: ചെന്ത്രാപ്പിന്നി സ്വദേശിയായ യുവതി ട്രെയിൻ തട്ടി മരിച്ചു. ചെന്ത്രാപ്പിന്നി കണ്ണനാംകുളം മച്ചിങ്ങൽ വീട്ടിൽ പരേതനായ ബാബുരാജിൻെറ മകൾ നീതു (24) ആണ് മരിച്ചത്.[www.malabarflash.com]

തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിയോടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് നീതു ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നീതുവിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെടുകയായിരുന്നു.

മാതാവ്:ലെവീന, സഹോദരി: ശ്രീതു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.