കൽപ്പറ്റ: ചാനൽ വിഡിയോഗ്രാഫറായിരുന്ന ചുണ്ടേൽ ഓടത്തോട് പുല്ലിതൊടിക പി.ടി ഇഖ്ബാലിനെ(37) വീടിന് മുൻപിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.[www.malabarflash.com]
നേരത്തെ ഇന്ത്യാവിഷൻ, മീഡിയ വൺ ചാനലുകളിൽ വിഡിയോ ഗ്രാഫറായി ജോലി ചെയ്തിരുന്നു.
അന്തരിച്ച പ്രശ്സത ഫോട്ടോഗ്രാഫർ റസാഖ് കോട്ടക്കലിെൻറ സഹോദരനാണ്. ഒരു വർഷം മുമ്പാണ് വിവാഹിതനായത്

No comments:
Post a Comment