അടുത്തിടെ പുറത്തിറക്കിയ എ6 പ്രീമിയം സെഡാനാണ് കമ്പനിയുടെ ആദ്യത്തെ ബിഎസ്-വിഐ മോഡല്‍.
അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ ക്യൂ8 ല്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോമാഗ്‌നെറ്റിക്ക് പാര്‍ക്കിംഗ് ബ്രേക്ക്, എന്നിവയാണ് സുരക്ഷയ്ക്കായുള്ള സജീകരണം.
ഔഡി ക്യൂ8ന് ഇപ്പോള്‍ 68,200 യുഎസ് ഡോളറാണ് വിലയുള്ളത് ഇന്ത്യന്‍ കറന്‍സി ഏകദേശം 48.66 ലക്ഷം രൂപ ആയിരിക്കും വാഹനത്തിന്റെ വില. എന്നാല്‍ ഇന്ത്യന്‍ പതിപ്പ് എസ്യുവിയുടെ വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
മാത്രമല്ല ബിഎസ്6 മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായ ഔഡിയുടെ രണ്ടാമത്തെ കാറായിരിക്കും ക്യൂ8 എസ്യുവി.
മാത്രമല്ല ബിഎസ്6 മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായ ഔഡിയുടെ രണ്ടാമത്തെ കാറായിരിക്കും ക്യൂ8 എസ്യുവി.
No comments:
Post a Comment