വാട്‌സ് ആപ്പ് ഓരോ അപ്‌ഡേറ്റിലും അനവധി സവിശേഷതകളാണ് കൊണ്ടുവരാറുള്ളത്. സുരക്ഷയ്ക്കും ഉപയോക്താക്കളുടെ സൗകര്യത്തിനും പ്രാധാന്യം നല്‍കുന്ന ഫീച്ചറുകളുമായി പുറത്ത് വരാറുള്ള വാട്‌സ് ആപ്പ് അപ്‌ഡേറ്റുകളില്‍ ഇനി വരാന്‍ പോകുന്നത് മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് എന്ന ഫീച്ചറായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.[www.malabarflash.com]
ഒരേ സമയം ഒന്നിലധികം ഡിവൈസുകളില്‍ ഒരു അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട്. ഇപ്പോള്‍ വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ ഒരു ഡിവൈസില്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കു. അല്ലാത്ത പക്ഷം ഫോണിലല്ലാതെ വാട്‌സ് ആപ്പ് വെബ് ഉപയോഗിക്കേണ്ടിവരും.
പുതിയ അപ്‌ഡേറ്റിന്റെ പരീക്ഷണത്തിനായി പുറത്തിറക്കിയ iOS നായുള്ള ബീറ്റ വേര്‍ഷനായ 2.19.120.20 എന്ന വേര്‍ഷനിലാണ് പുതിയ സവിശേഷത പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
ഈ അപ്‌ഡേറ്റില്‍ വാട്‌സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ലോഗ് ഇന്‍ ചെയ്യുമ്പോള്‍ ഒരു രജിസ്‌ട്രേഷന്‍ കോഡ് ഉപയോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്. ഈ സംവിധാനം ആക്റ്റിവേറ്റ് ചെയ്താല്‍ ഒരേ അക്കൗണ്ട് ഉപയോഗിച്ച് ഒന്നിലധികം ഡിവൈസുകളില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് WABetaInfo റിപ്പോര്‍ട്ട് ചെയ്യ്തു.

No comments:
Post a Comment