Latest News

ഡോ. അദീല അബ്ദുല്ല പുതിയ വയനാട് കലക്ടര്‍

കല്‍പറ്റ: ഡോ. അദീല അബ്ദുല്ല പുതിയ വയനാട് കലക്ടര്‍. നിലവില്‍ കൊല്ലം ജില്ലാ കളക്ടറായ അബ്ദുല്‍ നാസര്‍ ഐഎഎസ് വയനാട് കലക്ടര്‍ ആകുമെന്ന് അറിയിച്ചെങ്കിലും ശനിയാഴ്ച പുതിയ ഉത്തരവിറങ്ങുകയായിരുന്നു.[www.malabarflash.com]

കുറ്റിയാടി സ്വദേശിനിയായ ഡോക്ടര്‍ അദീല അബ്ദുല്ല നിലവില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ആണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.