Latest News

അഹ്‌ലന്‍ കോട്ടിക്കുളം ജനുവരി 10 ന് ദുബൈയില്‍

ഷാര്‍ജ: 2020 ജനുവരി 10 ന് ദുബൈയില്‍ വെച്ച് നടൂക്കുന്ന യു എ ഇ കോട്ടിക്കുളം മഹല്‍ നിവാസികളുടെ സംഗമത്തിന്റെ പേര് പ്രകാശനം ചെയ്തു. ഷാര്‍ജ കോട്ടിക്കുളം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാദര്‍ കാപ്പില്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

സംഘാടക സമിതി ചെയര്‍മാന്‍ സലാം ഹാജി അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ പേര് മൂസ കോട്ടിക്കുളം, അബ്ദുല്‍ റഹിമാന്‍ ബക്കാര്‍ എന്നിവര്‍ ചേര്‍ന്ന് പേര് പ്രകാശനം ചെയ്തു.
അസീസ് മാസ്റ്റര്‍, ഹംസ പള്ളിക്കാല്‍, ഹനീഫാ പള്ളിക്കാല്‍, സമീര്‍ കോട്ടിക്കുളം, റാഷിദ് കാബ്രോസ്, ഉബൈദ് അബ്ദുല്‍റഹിമാന്‍, മമ്മി കാപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാഹിന്‍ പള്ളിക്കാല്‍ സ്വാഗതവും അസീസ് ഗ്രീന്‍ ഹൗസ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.