പാലക്കുന്ന്: പുനർനിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പാലക്കുന്ന് കഴകം കളിങ്ങോത്ത് മേൽപ്പുറത്ത് തറയിൽ ആയില്യം പൂജ നടത്തി. തുടർന്ന് നടന്ന കുടുംബ സംഗമം സുനീഷ് പൂജാരി ഉദ്‌ഘാടനം ചെയ്തു.[www.malabarflash.com]
പ്രസിഡന്റ് കെ.ടി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. നാരായണൻ വെളിച്ചപ്പാടൻ , മുകുന്ദൻ പെരുമലയൻ, കൃഷ്‌ണൻ വെളിച്ചപ്പാടൻ, കെ.വിശാലാക്ഷൻ, ശ്രീധരൻ കൊക്കാൽ, വി.എ. വിനോദ്, കൃഷ്ണൻ പൊയിനാച്ചി, കുഞ്ഞിരാമൻ അച്ചേരി, കുട്ട്യൻ കീക്കാനം, വിനോദ് വെടിത്തറക്കാൽ എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment