മംഗളൂരു: മംഗളൂരു സിറ്റി കോര്പറേഷന് കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു. 44 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി വന്‍ വിജയം കൈവരിച്ചത്.[www.malabarflash.com]
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 35 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് കോര്‍പറേഷന്റെ അധികാരം നേടിയെടുത്തിരുന്നു. അന്ന് 20 സീറ്റുകള്‍ മാത്രം ലഭിച്ച ബി.ജെ.പി പ്രതിപക്ഷത്തായിരുന്നു. എന്നാല്‍ ഇക്കുറി വലിയ ഭൂരിപക്ഷം നേടി കോര്പറേഷന് ഭരണം പിടിച്ചതോടെ ബി.ജെ.പി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആകെയുള്ള 60 സീറ്റുകളിലാണ് 44 ഉം ബി.ജെ.പി നേടിയത്.
60 വാര്‍ഡുകളില്‍ 44 വാര്‍ഡുകളില്‍ ബി.ജെ.പി വിജയം നേടി. കോണ്‍ഗ്രസ് 14 സീറ്റുകളും എസ്.ഡി.പി.ഐ 2 സീറ്റുകളും നേടി.
വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിച്ചപ്പോള്‍ ബി.ജെ.പി തുടക്കം മുതല്‍ തന്നെ മുന്നേറുകയായിരുന്നു.
<

No comments:
Post a Comment