Latest News

ഷ​​​ഹ​​​ല ഷെ​​​റി​​​ന്‍റെ വിയോഗം : ഹൈക്കോടതി ഇടപെട്ടു; ജഡ്ജിമാരുടെ സംഘം സ്കൂൾ പരിശോധിച്ചു

സു​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​നെത്തു​​​ട​​​ർ​​​ന്ന് ജ​​​ഡ്ജി​​​മാ​​​രു​​​ടെ സം​​​ഘം സ്കൂ​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. പ്രി​​​ൻ​​​സി​​​പ്പ​​​ൽ ജി​​​ല്ലാ ജ​​​ഡ്ജ് എ. ​​​ഹാ​​​രി​​​ഷ്, ജി​​​ല്ലാ ജ​​​ഡ്ജി ബൈ​​​ജു​​​നാ​​​ഥ്, സ​​​ബ് ജ​​​ഡ്ജി കെ.​​​പി. സു​​​നി​​​ത എ​​​ന്നി​​​വ​​​രാ​​​ണ് സ്കൂ​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. സ്കൂ​​​ളി​​​ന്‍റെ ശോ​​​ച​​​നീ​​​യാ​​​വ​​​സ്ഥ സം​​​ഘ​​​ത്തി​​​ന് നേ​​​രി​​​ട്ട് ബോ​​​ധ്യ​​​പ്പെ​​​ട്ടു.[www.malabarflash.com]
സ്കൂ​​​ളി​​​ന്‍റെ ഭൗ​​​തി​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ മോ​​​ശ​​​മാ​​​ണെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് ഗു​​​രു​​​ത​​​ര വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ച​​​താ​​​യും സം​​​ഘം ക​​​ണ്ടെ​​​ത്തി. സ്കൂ​​​ൾ അ​​​ങ്ക​​​ണ​​​ത്തി​​​ൽ പാ​​​മ്പു​​​ക​​​ൾ​​​ക്ക് ക​​​ഴി​​​യാ​​​വു​​​ന്ന ചി​​​ത​​​ൽ​​​പു​​​റ്റ്, ശോ​​​ച്യാ​​​വ​​​സ്ഥ​​​യി​​​ലു​​​ള്ള ശു​​ചി​​മു​​റി എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ ക​​​ണ്ട് സം​​​ഘം ഞെ​​​ട്ടി. അ​​​ധ്യാ​​​പ​​​ക​​​രെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച സം​​​ഘം റി​​​പ്പോ​​​ർ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.