എംജിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ എംജി zs ഇവി പുറത്തിറക്കി. ജി (മോറിസ് ഗരേജസ്) ഇന്ത്യയിലെത്തിക്കുന്ന വാഹനമാണിത്. എംജിയുടെ ഗുജറാത്തിലെ ഹലോള്‍ പ്ലാന്റിലാണ് ZS അസംബിള്‍ ചെയ്യുന്നത്. ഇന്ത്യയിലെത്തുന്ന ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് വാഹനമെന്ന പ്രേത്യേകതയും ഈ വാഹനത്തിനുണ്ട്.[www.malabarflash.com]
എംജി zs ഇവിയുടെ വില സംബന്ധിച്ച വിവരങ്ങള്‍ ജനുവരിയില്‍ വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ക്രോം സ്റ്റഡുകളുള്ള ഗ്രില്ല്, എല്‍ഇഡി ഹെഡ്ലാമ്പ്, സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ തുടങ്ങിയവയാണ് വാഹനത്തിലെ ആകര്‍ഷണം.
കറുപ്പ് നിറത്തിലാണ് ഇന്റീരിയര്‍. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഗിയര്‍ ചെയ്ഞ്ചിങ്ങ് നോബ് എന്നിവ സെന്റര്‍ കണ്‍സോളിന്റെ ഭാഗമായിരിക്കും. 143 പിഎസ് പവറും 353 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് zs ഇലക്ട്രിക്കില്‍ വാഹനത്തിലുള്ളത്. മണിക്കൂറില്‍ 140 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 8.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താനും വാഹനത്തിന് സാധിക്കുന്നതായിരിക്കും.

No comments:
Post a Comment