Latest News

എരോൽ തായത്ത് വളപ്പ് തറവാട്ടിൽ കുടുംബ സംഗമം

പാലക്കുന്ന്: ആറാട്ട്കടവ് എരോൽ തായത്ത് വളപ്പ് വയനാട്ടു കുലവൻ തറവാട്ടിൽ കുടുംബ സംഗമം നടത്തി. പാലക്കുന്ന് കഴകത്തിൽ പെടുന്ന ഈ തറവാട് കളനാട് കോളിക്കര തറവാടുമായി 'ഇല്ലബന്ധം' തുടരുന്ന സഹോദര തറവാടുകളിൽ പെടുന്നു.[www.malabarflash.com]

തറവാട്ടങ്കണത്തിൽ ചേർന്ന കുടുംബ യോഗം തറവാട് കാരണവർ അപ്പക്കുഞ്ഞി കടുംബഞ്ചാൽ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി അധ്യക്ഷത വഹിച്ചു .സെക്രട്ടറി കുഞ്ഞികൃഷ്ണൻ അച്ചേരി പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.