Latest News

പാക്യാര കുന്നില്‍ പി കെ ഹൗസിലെ മുസ്തഫ നിര്യാതനായി

ഉദുമ: പാക്യാര കുന്നില്‍ പി കെ ഹൗസിലെ മുസ്തഫ (47) നിര്യാതനായി. പരേതരായ കുഞ്ഞഹമ്മദ് ആയിഷാബി ദമ്പതികളുടെ മകനാണ്.[www.malabarflash.com]
ഭാര്യ: മുംതാസ് വിദ്യാനഗര്‍, മക്കള്‍: മുബഷിര്‍, മുസമ്മില്‍, ഫാത്തിമ.
സഹോദരങ്ങള്‍: ഇബ്രാഹിം, ബഷീര്‍പാക്യാര, ഉബൈദ്, ജമീല മുട്ടത്തോടി, റസിയ ബോവിക്കാനം, പരേതനായ മുഹമ്മദ് കുഞ്ഞി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.