കോഴിക്കോട്: വിമാനം റദ്ദാക്കിയതിനാല്‍ വിസയുടെ കാലാവധി തീരുംമുമ്പെ വിദേശത്തേക്ക് മടങ്ങിപ്പോവാനാവാതെ ജോലി നഷ്ടപ്പെട്ടവര്‍ക്ക് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
കെ.കെ.സീതി അധ്യക്ഷത വഹിച്ചു. ഒ.കെ.നജീബ്, ടി.മൂസഹാജി, കെ.സി.രവീന്ദ്രന്, അഷറഫ് മങ്കര, കരീം പേരാമ്പ്ര, കരിപ്പാല ബാബു, കെ.കെ.കുഞ്ഞാലി, എന്‍.കെ.കുഞ്ഞബ്ദുള്ള, ജയന്ജോസ്, ജമാല്‍ മൊകേരി, ശ്രീധരന് കൊയിലാണ്ടി, എം.പി.അബൂബക്കര്‍, മൂത്തേടത്ത് മുഹമ്മദ് ഹാജി, ഇബ്രാഹിം നരിക്കുനി എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...

No comments:
Post a Comment