ഖാസി സി.എം.ഉസ്താദ് അനുസ്മരണം സമാപിച്ചു
കാസര്‍കോട് : മംഗലാപുരം-ചെമ്പരിക്ക ഖാസിയും സമസ്ത കേന്ദ്രമുശാവറ ഉപാധ്യക്ഷനുമായിരുന്ന മര്‍ഹൂം ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മൂന്നാം ആണ്ടുനേര്ച്ചയോടനുബന്ധിച്ചുളള എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സി.എം.ഉസ്താദ് അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ മംഗലാപുരം കീഴൂര്‍ സംയുക്തഖാസി ത്വാഖ അഹ്മദ് മുസ്ലിയാര് അല്‍ അസ്ഹരി ഉല്‍ഘാടനം ചെയ്തു.സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന് മൗലവി അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര,എം.പി.മുഹമ്മദ് ഫൈസി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി.അലി ഫൈസി, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലുദ് നിസാമി,മദ്രസ മാനേജ്മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല അബ്ദുല്‍ ഖാദര്‍ ഫൈസി, ചെങ്കള അബ്ദുല്ല ഫൈസി, എം.എ.ഖലീല്‍,മുഹമ്മദ് ഫൈസി കജ, ഹബിബ് ദാരിമി പെരുമ്പട്ട,മൊയ്തീന് ചെര്‍ക്കള, ശറഫുദ്ദീന്‍ കുണിയ, സിദ്ദീഖ് നദ്വി ചേരൂര്‍, ബഷീര്‍ ദാരിമി തളങ്കര, എന്‍.ഐ.ഹമീദ് ഫൈസി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. രഞ്ജിത്ത് സംവിധായനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റ...
-
ന്യൂഡല്‍ഹി: മണക്കാട് പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്ന എം.എം.മണിയുടെ ആവശ്യം സു...
-
ഉദുമ: പാക്യാര മുഹ് യുദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ കൊൽക്കത്ത മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ ഷുക്കൂർ (65) കൊൽ...

No comments:
Post a Comment