ചെന്നൈ: വാഹനാപകടത്തില്‍ പരുക്കേറ്റു ചികില്‍സയിലായിരുന്ന ചലച്ചിത്രനടന്‍ ജഗതി ശ്രീകുമാര്‍ വെല്ലൂരിലെ ആശുപത്രിവിട്ടു. തിരുവനന്തപുരത്തെ വീട്ടിലേയ്ക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിനു (സിഎംസി) സമീപത്തെ റീഹാബിലിറ്റേഷന്‍ സെന്ററില്‍ ഫിസിയോതെറാപ്പി ചെയ്തുവരികയായിരുന്നു.
മാര്‍ച്ച് 10നു കോഴിക്കോട്ടുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജഗതിയെ ഏപ്രില്‍ 12നാണു വെല്ലൂര്‍ സിഎംസിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിന്റെ ഇടതുഭാഗത്തേറ്റ ക്ഷതംമൂലം ശരീരത്തിന്റെ വലതുഭാഗം പൂര്‍ണമായി തളര്‍ന്ന നിലയിലാണു സിഎംസിയില്‍ എത്തിച്ചതെങ്കിലും ഇപ്പോള്ചലനശേഷി തിരിച്ചുകിട്ടിയിട്ടുണ്ട്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...


No comments:
Post a Comment