കാഞ്ഞങ്ങാട്:മലയാള തെരുവുനാടകമത്സരത്തിലെ മികച്ച നടനായി കെ.രനിതും നടിയായി ദീപികയും തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം സ്ഥാനം നേടിയ പിലാത്തറ കോഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ 'കള്ളന്' എന്ന നാടകത്തിലെ കേളപ്പനെന്ന കഥാപാത്രമാണ് രനിത്തിന് മികച്ച നടനെന്ന സ്ഥാനം നേടിക്കൊടുത്തത്. ഒന്നാം വര്‍ഷ ബി.കോം. വിദ്യാര്‍ഥിയാണ്. കുഞ്ഞിമംഗലത്തെ രമേശന്റെയും അനിതയുടെയും മകനാണ്.
കാസര്‍കോട് കോളേജിന്റെ 'നോക്കുകുത്തികള്‍' എന്ന നാടകത്തിലെ അഭിനയത്തിനാണ് കെ.ദീപിക മികച്ച നടിയായത്. നാടകത്തിലെ വക്കീലിന്റെ ഭാര്യയായ ദുനിയയെയാണ് ദീപിക അനശ്വരമാക്കിയത്. ബി.എസ്സി. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. പെര്‍ളടുക്കത്തെ നാരായണന് നമ്പ്യാരുടെയും രത്നാവതിയുടെയും മകളാണ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
ഉദുമ: പാക്യാര മുഹ് യുദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ കൊൽക്കത്ത മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ ഷുക്കൂർ (65) കൊൽ...
-
ഉള്ളാള്‍: വാട്സ് ആപ്പ് സന്ദേശത്തിന്റെ പേരില്‍ യുവാവിന് നേരെ വെടിയുതിര്‍ത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഉള്ളാള്‍ പോലീസ്...
-
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. രഞ്ജിത്ത് സംവിധായനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റ...

No comments:
Post a Comment