ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ ഫെബ്രവരി 26,27,28 തിയതികളില്‍ കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി പ്രചരണ കമ്മിറ്റി സംഘടിപ്പിക്കുന്ന സന്ദേശയാത്ര നെക്രാജ മഖാം സിയാറത്തോടു കൂടി സ്വാഗതസംഘം ചെയര്മാന് യു.എം.അബ്ദുറഹ്മാന് മൗലവി ജാഥ നായകന് കെ.എം.മൂസ മൗലവി പതാക കൈമാറി ഉല്‍ഘാടനം ചെയ്തു.പരിപാടിയാല്‍ വര്‍ക്കിംഗ് ചെയര്മാന് ബിഎച്ച് അബ്ദുല്ല കുഞ്ഞി, ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം,ചെര്‍ക്കള അഹമദ് മുസ്ലിയാര്, ഫസലുറഹ്മാന് ദാരിമി കുമ്പടാജ,ഇ.പി.ഹംസത്തു സഅദി, സുബൈര്‍ദാരിമി പൈക്ക, എം.എസ്. മൊയ്തു, കോട്ട അബ്ദുറഹ്മാന് ഹാജി, ഹസൈനാര്‍ ഫൈസി ബിജന്തടുക്ക, മുനീര്‍ ഫൈസി ഇടിയടുക്ക,റസ്സാഖ് അര്‍ശദി കുമ്പടാജ, അബൂബക്കര്‍ മൗലവി ചൂരിക്കോട്, മൊയ്തീന് കുഞ്ഞി മൗലവി,അബ്ദുള്‍ ഖാദര്‍ ബാറടുക്ക, കെ.എച്ച് അഷ്റഫ് ഫൈസി കിന്നിംഗാര്‍, ഹമീദ് ബാറക്ക,ബഷീര്‍ മൗലവി കുമ്പടാജ, ആദം ദാരിമി, ജലാലുദ്ധീന്‍ ദാരിമി, സിദ്ധീഖ് ബെളിഞ്ചം,ഖലീല്‍ ഹുദവി,ലത്തീഫ് കന്യാന, കുഞ്ഞാമു പൈക്ക, ഇബ്രാഹിം ബദിയടുക്ക, ഹമീദ് ഹാജി ചര്‍ളടുക്ക, ഖലീല്‍ ഹുദവി, സിദ്ദീഖ് ബെളിഞ്ചം, ഹമീദ് നെക്രാജെ, ബഡുവന്‍കുഞ്ഞി, ബഷീര്‍ ദാരിമി നെക്രാജെ തുടങ്ങിയവര്‍ സംബന്ധിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
കോഴിക്കോട്: പേരാമ്പ്ര അരീക്കുളം കാരയാട്ട് എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു. കാരയാട് എസ്എഫ്ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.വിഷ്ണു എന്ന പ്ര...
-
യുവതാരങ്ങളെ വച്ച് സിനിമയൊരുക്കി ശ്രദ്ധേയനായ സംവിധായകന് വി.കെ.പ്രകാശ് മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്നു. മമ്മൂട്ടി വക്കീൽ വേഷത്തില...
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...

No comments:
Post a Comment