മഞ്ചേശ്വരം: പൊയ്യത്തബയല്‍ അസ്സയിദത്ത് മണവാട്ടി ബീവി (റ. അ) യുടെ പേരില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടന്ന് വരുന്ന മഖാം ഉറൂസ് പരിപാടികള്‍ക്ക് പ്രൗഡോജ്വല തുടക്കം.
ശൈഖുനാ എം. അലി കുഞ്ഞി മുസ്്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് കെ. എസ് ആറ്റകോയ തങ്ങള്‍ കുമ്പോള്‍ ഉദ്ഘാടനം ചെയ്തു.ഹാഫിള്‍ അന്‍വര്‍ ഖിറഅത്ത് പാരായണം നടത്തി. അബ്്ദുല്‍ മജിദ് ഫൈസി, സയ്യിദ് ശംസുദ്ധീന്‍ തങ്ങള്‍ ഗാന്ധിനഗര്‍, അബ്്ദുല്‍ റഹ്്മാന്‍ നിസാമി, അബ്്ദുല്‍ ഖാദിര്‍ സഖാഫി ഷിറിയ, ജഅ്ഫര്‍ സ്വാദിഖ് സഅദി, ശമീര്‍ സഖാഫി, ഇര്‍ഷാദ് സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു. അനസ് സിദ്ധീഖി കാമില്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ജമഅത്ത് പ്രസിഡന്റ് കുഞ്ഞഹ്്മദ് മുസ്്‌ലിയാര്‍ സ്വാഗതവും അബൂബ്ക്കര്‍ നീറോളികെ നന്ദിയും പറഞ്ഞു. മാര്‍ച്ച് 9 വരെ മതപ്രഭാഷണം നീണ്ടു ്‌നില്‍ക്കും. മാര്‍ച്ച് 10ന് ഉറൂസ് പരിപാടിയും നടക്കും പരിപാടി യല്‍ പ്രമുഖ സാദാത്തുക്കള്‍ പണ്ഡിതര്‍ സംബന്ധിക്കും.

No comments:
Post a Comment