ട്രെയിനില്‍ നിന്നു തെറിച്ചു വീണു വ്യാപാരി മരിച്ചു
കണ്ണൂര്‍: ട്രെയിനില്‍ നിന്നു പുറത്തേക്കു തെറിച്ചുവീണു വ്യാപാരി മരിച്ചു. കണ്ണൂര്‍ എസ്എന്‍ പാര്‍ക്കിനടുത്തെ സ്റ്റേഷനറി വ്യാപാരിയായ ചേലോറ തിലാന്നൂര്‍ സ്വദേശി പുത്തന്‍പുരയില്‍ രാമചന്ദ്രന് (72) ആണു മരിച്ചത്. ചൊവ്വാഴ്ി രാവിലെ 10.30 ഓടെ എടക്കാടിനും കണ്ണൂര്‍ സൗത്ത് സ്റ്റേഷനുമിടയില്‍ കണ്ണന്‍പീടിക ഓവുപാലത്തിനു സമീപമായിരുന്നു സംഭവം. എറണാകുളം-പൂന എക്സ്പ്രസില്‍ തലശേരിയില്‍ നിന്നു കണ്ണൂരിലേക്കു വരാന്‍ ട്രെയിന്‍ കയറിയ രാമചന്ദ്രന് വാതിലിനു സമീപത്തുനിന്നു പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു. തത്ക്ഷണം മരിച്ചു. എടക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ഭാര്യ: മനോരമ. മക്കള്‍: സനൂപ് (ചൊവ്വ സഹകരണ സ്പിന്നിംഗ് മില്‍), സിനി. മരുമക്കള്‍: ദിവ്യ (ചൊവ്വ സഹകരണ സ്പിന്നിംഗ് മില്‍), പ്രമോദ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാഞ്ഞങ്ങാട്: [www.malabarflash.com] വിപണി കീഴടക്കാന്‍ ഓജസ് പുട്ടുപൊടി വെളളിയാഴ്ച കമ്പോളത്തിലെത്തും. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലുള്ള 21-ാം...
-
തളങ്കര: തളങ്കര പടിഞ്ഞാറിലെ അബ്ദുല്ല .ടി .എ (73) നിര്യാതനായി. ഭാര്യ: സൗദാബി, മക്കൾ: സുമയ്യ, റസിയ, സൈനബ മരുമക്കൾ: അബ്ദുല്ല, ശാഫി, ഖലീൽ, സഹ...
-
അടിമാലി:[www.malabarflash.com] ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ച സ്കൂള്‍ വിദ്യാര്‍ഥിയെ അറസ്റ്...
-
ബംഗളൂരു: ബി.ജെ.പിയുടെ ഓപറേഷൻ താമര നീക്കത്തിനിടെ സഖ്യസർക്കാരിനെ താങ്ങിനിർത്താനുള്ള നെട്ടോട്ടത്തിനിടെ കേ...
-
കൊച്ചി:[www.malabarflash.com] മതസ്പര്‍ദ്ദ വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച് എറണാകുളം ആസ്ഥാനമായുള്ള പീസ്...

No comments:
Post a Comment