ഉദുമ: യൂത്ത് ലീഗ് പ്രവര്ത്തകന് വെട്ടേററ നിലയില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവശേിപ്പിച്ചു. ഉദുമ കാപ്പിലിലെ ടി.എം.യൂസഫിന്റെ മകന് സിനാന് (26) നാണ് വെട്ടേററത്.
കാഞ്ഞങ്ങാട് യൂണിവേഴ്സിററി കലോത്സവം കഴിഞ്ഞ് രാത്രി 12 മണിയോടെ സിനാനും സുഹൃത്തുക്കളും മടങ്ങി വരുമ്പോള്‍ ഒരു കൂട്ടം സി.പി.എം പ്രവര്‍ത്തകര്‍ മുസ്ലിം ലീഗ് ഓഫീസ് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോഴാണ് അക്രമമുണ്ടായതെന്ന് ലീഗ് നേതൃത്വം ആരോപിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മഞ്ചേശ്വരം: സുഹൈലിനും നൗഷാദിനും ഇരുളടഞ്ഞ ഭൂതകാലത്തിൽനിന്ന് പുതിയ പുലരിയിലേക്കുള്ള ചുവട് വയ്പായിരുന്നു ശങ്കർ റൈയുടെ തെരഞ്ഞെടുപ്പ് പര്യ...
-
കാഞ്ഞങ്ങാട്: [www.malabarflash.com] വിപണി കീഴടക്കാന്‍ ഓജസ് പുട്ടുപൊടി വെളളിയാഴ്ച കമ്പോളത്തിലെത്തും. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലുള്ള 21-ാം...
-
അബുദാബി: നിപ്പാ വൈറസ് ബാധിച്ച് മരണത്തിന് കീഴടക്കിയ നഴ്സ് ലിനി പുതുശേരിയുടെ രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാമെന്ന വാഗ്ദ്ധാന...
-
കോഴിക്കോട്: ഒന്നു രണ്ടു മൃതദേഹങ്ങളും, ഒന്നു രണ്ടു കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും അശ്വതി ഡോക്ട...
-
പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ മറുപുത്തരി ഉത്സവത്തിന് ധനു സംക്രമ നാളായ തിങ്കളാഴ്ച്ച കുലകൊത്തലും ചൊവ്വാഴ്ച്ച നാൾകുറി...


No comments:
Post a Comment