സദ്ഗുരു പബ്ലിക് സ്‌കൂളിലെ ദര്‍പ്പണ്‍ പരിപാടി മാര്‍ച്ച് 1ന്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പേരൂര്‍ സദ്ഗുരു പബ്ലിക് സ്‌കൂള്‍ ഒന്നാം വാര്‍ഷികത്തിന് ഒരുങ്ങി. ദര്‍പ്പണ്‍-2013 എന്ന് പേരിട്ട വാര്‍ഷികാഘോഷ പരിപാടികള്‍ മാര്‍ച്ച് 1ന് ഉച്ചയ്ക്ക് 3 മണിക്ക് പ്രിന്‍സിപ്പാള്‍ ഷൈജ നായര്‍ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. തുടര്‍ന്ന് കിന്റര്‍ ഗാര്‍ഡന്‍സ് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍. 4.45ന് സ്വാമി മുക്താനന്ദ (ആനന്ദാശ്രമം) ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ശ്രീ ഭുവനേന്ദ്ര എജ്യുക്കേഷന്‍ ട്രസ്റ്റ് പ്രസിഡണ്ട് എച്ച് ശ്രീധര്‍ കാമത്ത് അദ്ധ്യക്ഷത വഹിക്കും. എഡിഎം എച്ച് ദിനേശന്‍, പിടിഎ പ്രസിഡണ്ട് ടി കെ നാരായണന് ആദ്യപ്രതി കൈമാറി സ്‌കൂള്‍ മാഗസിന്‍ പ്രകാശനം ചെയ്യും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകൃഷ്ണ അഗിത്തായ സമ്മാനദാനം നിര്‍വ്വഹിക്കും. എഡിറ്റര്‍ നിഷ വിജയ്കൃഷ്ണന്‍ മാഗസിന്‍ പരിചയപ്പെടുത്തും. സ്റ്റാഫ് സെക്രട്ടറി വി കെ രാജേഷ് കുമാര്‍ ആശംസകള്‍ നേരും. സ്‌കൂള്‍ അഡിമിനിസ്‌ട്രേറ്റര്‍ എം കുഞ്ഞമ്പു പൊതുവാള്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ നിഷ ലക്ഷ്മണന്‍ നന്ദിയും പറയും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. രഞ്ജിത്ത് സംവിധായനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കുമ്പള: 13 കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുബണൂരിലെ ബാലകൃഷ്ണന് (48) ആണ്...
-
ന്യൂഡല്‍ഹി: മണക്കാട് പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്ന എം.എം.മണിയുടെ ആവശ്യം സു...
-
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് വെള്ളിയാഴ്ച നടത്താനിരിക്കുന്ന പണിമുടക്ക് പിന്...

No comments:
Post a Comment