അരമങ്ങാനത്തെ കുഞ്ഞാണി നിര്യാതയായി
മാങ്ങാട്: അരമങ്ങാനത്തെ പരേതനായ കുട്ടിയുടെ ഭാര്യ കെ കുഞ്ഞാണി (60) നിര്യാതയായി. മക്കള്‍: സുഗന്ധി, നിര്‍മല, ചന്ദ്രന്, രാജന് (ഷാര്‍ജ), സതീശന് (ബഹ്റൈന്‍), പ്രമീള, പ്രസന്ന. മരുമക്കള്‍: ഭാസ്കരന് (ബേനൂര്‍), പ്രദീപ് (രാവണീശ്വരം), വിനോദ് (പുല്ലൂര്‍ വില്ലാരംപൊതി), സരിത (പുല്ലൂര്‍), പൂര്‍ണിമ (ബാര അടുക്കത്തുബയല്‍). സഹോദരങ്ങള്‍: കുമാരന് (പള്ളം), വിജയന്, കുഞ്ഞിരാമന്, ഭാസ്കരന്, കൃഷ്ണന്, വെള്ളച്ചി, നാരായണി, രോഹിണി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...

No comments:
Post a Comment