കാസര്‍കോട് : തുടര്‍ച്ചയായ പതിനൊന്നാം ദിവസത്തിലേക്ക് കടന്ന എന്‍ഡോസള്‍ഫാന്‍ ജനകീയ പീഡിത മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ്.എസ്.എഫ് നഗരത്തില്‍ പ്രകടനം നടത്തി. സമരത്തെ അവഗണിച്ച് തോല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളില്‍ എസ്.എസ്.എഫ് പ്രതിഷേധിച്ചു.
ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് പകരം പരിഹസിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന് ശുപാര്‍ശ പൂര്‍ണമായി നടപ്പിലാക്കണം. അഞ്ച് വര്‍ഷം കൊണ്ട് പുനരിധിവാസം നിര്‍ത്തിവെക്കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ പിന്മാറണം. എസ്.എസ്.എഫ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ജനറല്‍ സെക്രട്ടറി ജാഫര്‍ സി.എന്‍, സെക്രട്ടറി സിദ്ധീഖ് പൂത്തപ്പലം, എസ്.വൈ.എസ് സെക്രട്ടറിമാരായ ഹസ്ബുല്ല തളങ്കര, അശ്റഫ് കരിപ്പോടി പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മഞ്ചേശ്വരം: സുഹൈലിനും നൗഷാദിനും ഇരുളടഞ്ഞ ഭൂതകാലത്തിൽനിന്ന് പുതിയ പുലരിയിലേക്കുള്ള ചുവട് വയ്പായിരുന്നു ശങ്കർ റൈയുടെ തെരഞ്ഞെടുപ്പ് പര്യ...
-
കാഞ്ഞങ്ങാട്: [www.malabarflash.com] വിപണി കീഴടക്കാന്‍ ഓജസ് പുട്ടുപൊടി വെളളിയാഴ്ച കമ്പോളത്തിലെത്തും. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലുള്ള 21-ാം...
-
അബുദാബി: നിപ്പാ വൈറസ് ബാധിച്ച് മരണത്തിന് കീഴടക്കിയ നഴ്സ് ലിനി പുതുശേരിയുടെ രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാമെന്ന വാഗ്ദ്ധാന...
-
കോഴിക്കോട്: ഒന്നു രണ്ടു മൃതദേഹങ്ങളും, ഒന്നു രണ്ടു കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും അശ്വതി ഡോക്ട...
-
പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ മറുപുത്തരി ഉത്സവത്തിന് ധനു സംക്രമ നാളായ തിങ്കളാഴ്ച്ച കുലകൊത്തലും ചൊവ്വാഴ്ച്ച നാൾകുറി...


No comments:
Post a Comment