കാഞ്ഞങ്ങാട്: വെളളരിക്കുണ്ട് പോലീസ് സ്റ്റേഷന് പരിധിയിലെ ചിററാരിക്കലിനടത്ത പറമ്പയിലെ പുഴക്കരയില്‍ ആസിഡ് അകത്ത് ചെന്ന് അവശരായ നിലയില്‍ കണ്ട വൃദ്ധദമ്പതികള്‍ മരിച്ചു.
പറമ്പയിലെ അയ്യപ്പന്‍പ്പിളള (75), ഭാര്യ ലക്ഷ്മികുട്ടി അമ്മ (70) എന്നിവരാണ് കാഞ്ഞങ്ങാട്ടെ സഞ്ജീവിനി ആശുപത്രിയില്‍ വെച്ച് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ വീട്ടില്‍ നിന്നും മാലോംടൗണിലേക്ക് മരുന്ന് വാങ്ങാന്‍ പോയതായിരുന്നു. 11 മണിയോടെ ജീപ്പ് കഴുകാനായി പുഴക്കരയിലെത്തിയ ജീപ്പ് ഡ്രൈവറാണ് ഇരുവരെ യും പുഴക്കരയില്‍ ആസിഡ് കഴിച്ച് അവശരായ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ ഇരുവരും മരണപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് വെളളരിക്കുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
ബേക്കല്‍: ജില്ലാബാങ്കിന്റെ രണ്ട് ശാഖകളില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബല്ലാക്കടപ്പുറ...
-
കാസര്‍കോട്: നെല്ലിക്കുന്നില്‍ ക്ലബ്ബിന് നേരെ തീവെപ്പ്. നെല്ലിക്കുന്ന് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം പ്രവര്‍ത്തിക്കുന്ന കേസരി ആര്‍ട്സ്...
-
ഉദുമ: ജില്ലയുടെ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് എസ്എഫ്എ ജില്ലാ സമ്മേളനം ആവശ്യപെട്ടു.[www.malabarflash.com] എൻഡോസൾഫാൻ ദുരന...
-
ഉദുമ[www.malabarflash.com]: തൃക്കണ്ണാട് – കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ സാര്‍വ്വജനിക മഹാശനീശ്വര ഹോമം 12 നു ശന...
No comments:
Post a Comment