Latest News

ഇ-മണല്‍ കടവുകളില്‍ കയറ്റുകൂലി വാങ്ങിക്കരുത് - ജില്ലാകളക്ടര്‍

കാസര്‍കോട്: വാഹനങ്ങളില്‍ മണല്‍ കയറ്റുന്നതിന് കടവുകളില്‍ നിന്ന് കൂലിവാങ്ങിക്കുവാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍. കടവ് സൂപ്പര്‍വൈസര്‍മാര്‍ക്കു കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇ-മണല്‍ പാസുമായി വരുന്നവരില്‍ നിന്ന് കൂടുതലായി തുക ഈടാക്കരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കടവുകളിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന് സബ് കളക്ടറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.











Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.