സംഘാടക സമിതി രൂപീകരണ യോഗം ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. എം കെ വിജയന്, പി കുമാരന് നായര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വി ശശിധരന് (ചെയര്മാന്), കെ രത്നാകരന്, ഷെരീഫ്, പത്മനാഭന് അംബാപുരം (വൈസ് ചെയര്മാന്), ഗോപാലകൃഷ്ണന് പാറക്കടവ് (കണ്‍വീനര്‍), പി ലക്ഷ്മി, സുധാകരന് മാങ്ങാട്, ഭാസ്കരന് തൊട്ടിയില്‍ (ജോയിന്റ് കണ്‍വീനര്‍).
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment