ഡല്‍ഹിയില്‍ കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ രണ്ടു കുട്ടികളുടെ മൃതദേഹങ്ങള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അഞ്ചും ഏഴും വയസുള്ള കുട്ടികളുടെ മൃതദേഹങ്ങള്‍ പ്രഗതി മൈതാനത്തിന് സമീപമുള്ള കുറ്റിക്കാട്ടിലാണ് കണ്ടെത്തിയത്. ഇവരെ മൂന്ന് ദിവസം മുന്‍പ് മാന്‍ഡവ് ലിയില്‍ നിന്നും അജ്ഞാത സംഘം തട്ടികൊണ്ടുപോവുകയായിരുന്നു. കുട്ടികളുടെ മോചനത്തിന് 30 ലക്ഷം രൂപ സംഘം ആവശ്യപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
യുവതാരങ്ങളെ വച്ച് സിനിമയൊരുക്കി ശ്രദ്ധേയനായ സംവിധായകന് വി.കെ.പ്രകാശ് മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്നു. മമ്മൂട്ടി വക്കീൽ വേഷത്തില...
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...
-
കണ്ണൂര്‍: അതിരും മതിലും തകര്‍ത്തുവന്ന പ്രളയജലത്തിനറിയില്ലല്ലോ വലിയവനാര് ചെറിയവനാര്, അമ്പലമേത് പള്ളിയേതെന്ന്. സര്‍വ്വതും തുടച്ചെടുത്ത് പ്ര...


No comments:
Post a Comment