ഉദുമ: പ്രസിദ്ധമായ തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവത്തിന് കൊടയേറി.
ശനിയാഴ്ച രാവിലെ 8 മണിയോടെ കീഴൂര്‍ ശ്രീ ധര്‍മ്മ ശാസ്ത്ര ക്ഷേത്രത്തില്‍ നിന്നുളള എഴുന്നളളത്ത് 10 മണിയോടെ തൃക്കണ്ണാട് എത്തിച്ചേര്‍ന്നു. നൂറുകണക്ക് ഭക്ത ജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ രാവിലെ 11.30 ഓടെ ആറ് ദിവസം നീണ്ടു നില്ക്കുന്ന ആറാട്ട് മഹോത്സവത്തിന് കൊടിയേറിയത്.
തുടന്ന് അന്നദാനം വിതരണം ചെയ്തു. ആഘോഷ ദിവസങ്ങളില്‍ വിവിധ ആദ്ധ്യാത്മിക സാംസ്കാരിക കലാ പരിപാടികള്‍ നടക്കും. ആറാട്ട് മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ ആറാട്ട് എഴുന്നളളത്ത് മാര്‍ച്ച് 8 ന് വൈകുന്നേരം 4.30ന് നടക്കും
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
യുവതാരങ്ങളെ വച്ച് സിനിമയൊരുക്കി ശ്രദ്ധേയനായ സംവിധായകന് വി.കെ.പ്രകാശ് മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്നു. മമ്മൂട്ടി വക്കീൽ വേഷത്തില...
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...
-
കോഴിക്കോട്: തെങ്ങുകയറ്റത്തൊഴിലാളിയെ അയൽവാസിയുടെ വീട്ടുവരാന്തയിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തറയിലെ നാറാത്ത് തിരുത്തോത...


No comments:
Post a Comment